യു. പി. എസ് ഉള്ളായത്തിലും സുഗത ടീച്ചറിൻ്റെ നവതി ആഘോഷിച്ചു. നിഷടീച്ചറും. സൂര്യ ടീച്ചറും, സംഗീത ടീച്ചറും, ലേഖ ടീച്ചറും സ്കൂൾ ലീഡർ ആരാധ്യയും ചേർന്ന്കൈമാറിയ വടവൃക്ഷ തൈ സ്കൂൾ പറമ്പിൽ നട്ടു. ഓർമ്മമരം വളരട്ടെ.... തണൽ പരക്കട്ടെ......
tree healer