the tree healer: ജീവജലത്തിന് ഒരു മൺപാത്രം

 


ജീവജലത്തിന് ഒരു മൺപാത്രം; ടി വി പുരം ഗവ. എൽ പി സ്കൂളിൽ കിളിപ്പാത്രം വിതരണം നടത്തി. - ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു.