the tree healer: കിളിപ്പാത്രം വിതരണത്തിന് സ്കൂൾ ഒരുങ്ങി

 കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ഹേമലത പ്രേം സാഗറാണ് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു



വേനൽ ചൂട് അതിന്റെ കാഠിന്യത്തിൽ എത്തുമ്പോൾ ദാഹ ജലത്തിനായി എത്തുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും വേണ്ടി ജലം നിറച്ച കിളിപ്പാത്രം സമർപ്പിക്കുന്നു. നവയോഗ ആയുർഗ്രാം തോട്ടക്കാട്.