the tree healer: പാഠശാല @ ഉള്ളായം

 

സ്കൂൾ വാർഷികമായിരുന്നു ഇന്നലെ . SALPS & ups ഉള്ളായം സംയുക്തമായി ഒരു പത്രം ഇറക്കി.പേര് - പാഠശാല @ ഉള്ളായം. അത് വായനക്കാർക്കായി പങ്കു വെയ്യ്ക്കുന്നു.ഞാൻ അതിൻ്റെ എഡിറ്റർ ആയിരുന്നു.കഥയും കവിതയും, ചിത്ര കലയും. ചരിത്രവും കുട്ടികളുടെ ഡയറിയും എല്ലാം ഇതിൽ ചേർത്തിട്ടുണ്ട്.അദ്ധ്യാപികമാരുടെ നല്ല പിന്തുണ ലഭിച്ചു.കൃതികൾ വായിച്ചതിലെ കാര്യങ്ങൾ പിന്നീട് പങ്കുവെയ്ക്കാം.ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പത്രം ഇറക്കുന്നത്.വായനക്കാർക്ക് സമർപ്പിക്കുന്നു.സ്വീകരിച്ചാലും...