the tree healer: കളി അടക്ക

  


നല്ല വെയിൽ പക്ഷേ കളിഅടക്കചുമന്നു.കളി അടക്ക വിപണിയൽ നല്ല പ്രിയമാണ്.പക്ഷേ നിലനിൽപ്പ് അപകടത്തിലാണ്.ചെടി കവുങ്ങ് കേരളത്തിൽ നിന്നും പടി ഇറങ്ങുന്നു.ഉത്സവങ്ങളുടെ ഭാഗമായി വ്യാപകമായി മുറിക്കുന്നു.നമ്മുടെ ഗാർഡനിൽ ഇവയ്ക്ക് സ്ഥാനം കൊടുക്കാവുന്നതാണ്.നല്ല ഭംഗി ഉണ്ട്.വേനൽ കനത്തു.



എന്നാലും ഇവ പഴുത്തു.വീട്ടുമുറ്റത്ത് നിൽക്കുന്ന കാഴ്ചയാണ്.പല പേരിൽ കേരളത്തിൽ അറിയപ്പെടുന്നു. നവരാത്രികാലത്ത് കേരളത്തിൽ നിന്ന് ഉറങ്ങിയ കായ്കൾ ഉത്തരപ്രദേശിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.