കോട്ടയം: കോട്ടയം നഗരഹൃദയത്തിലെ 13 മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് വിവിധ പരിസ്ഥിതി സംഘാനകളുടെ നേതൃത്വത്തിൽ "മരത്തിൽ "ധർണ്ണ നടത്തി. പരിപാടിയുടെ ഉദ്ഘാടനം കെ. ബിനു നിർവ്വഹിച്ചു. കേരളകൗമുദി ന്യൂസ് ചാനലിൽ വന്ന വാർത്ത പങ്കു വയ്യ്ക്കുന്നു.