കോട്ടയം ടൗണിൽചൂട് 42 ഡിഗ്രിയാണ്. കോട്ടയം നഗരസഭാ പരിധിക്കുള്ളിൽ നിന്ന് 13 മരങ്ങൾ മുറിച്ചു കടത്തി. നഗരസഭയിലെട്രീ കമ്മിറ്റി ചേർന്നിട്ടില്ലകഴിഞ്ഞ ഏതാനും മാസങ്ങളായിട്ട്. പ്രധിക്ഷേധിക്കുകയാണ്.. മറ്റ് മാർഗ്ഗമില്ല. അധികാരികൾക്ക് പരാതി നൽകി.
നഗരസഭട്രീ കമ്മിറ്റി വിളിച്ചു ചേർക്കുക.13 മരങ്ങൾ വെട്ടിയതിൽ സമഗ്ര അന്വേഷണം നടത്തുക. നഗരസഭ സെക്രട്ടറി നീതിപാലിക്കുക. PWD റോഡ് സെഷനെതിരെ കേസെടുക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണാ സമരം.
വ്യാഴം രാവിലെ 10 ന് പ്രതിഷേധ പരിപാടി'- എത്തിച്ചേരുക.