മരത്തിൽ ധർണ്ണ നാളെ വ്യാഴം 10 മണിക്ക് പ്രതിഷേധപരിപാടി നടത്തും. വേനൽ കനത്ത അവസരത്തിൽ ട്രീ കമ്മിറ്റി ചേരാതെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം.നിലത്തു നിന്ന് സമരം ചെയ്യ്തിട്ട് കാര്യമില്ലാത്തതിനാൽ മരം വെട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മരത്തിൽ ഞങ്ങൾ പ്രതിഷേധ പരിപാടി നടത്തുന്നു. എത്തിച്ചേരുക.ആഗോളതാപനം മരമാണ് മറുപടി