the tree healer: പേരിടൽ ചടങ്ങിൽ ഗിഫ്റ്റ് ട്രീ

 

സുഹൃത്തുക്കളായ പ്രശാന്ത് ജ്യോതി ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നു. അവർക്ക് പേരിടൽ ചടങ്ങ് സംഘടിപ്പിച്ചു. കോട്ടയം പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷണം ഉണ്ടായിരുന്നു. പങ്കെടുത്തു. ധ്വനി പാർവ്വതിക്കും ദേവപ്രയാഗിനും രണ്ട് തൈകൾ കൈമാറി. വീട്ടുമുറ്റത്ത് ധ്വനിയും ദേവനും വളരും അവർക്ക് തണലായി. ചടങ്ങിന് ആശംസകൾ.