the tree healer:കോട്ടയം മാഞ്ഞൂരിൽ കിളി പ്പാത്ര വിതരണം

 

കോട്ടയം മാഞ്ഞുരിൽ കുട്ടികൾക്ക് വിഷുക്കൈനീട്ടമായി പക്ഷികൾക്ക് ദാഹജലം നൽകാനുള്ള കിളി പ്പാത്രം വിതരണം ചെച്ച്തു.പരിപാടിയുടെ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചു. ചടങ്ങിൽ ഡോ: രാജേഷ് കടമാൻ ചിറയുടെ മകൾ അതിഥി യോഗയും പ്രകൃതിയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ഇരുപത് കുട്ടികൾക്കാണ് പരിപാടിയിൽ വച്ച് മൺപ്പാത്രങ്ങൾ വിതരണം ചെയ്യ്തത്.യോഗ സംഘാടനം തപസ്യ ആയിരുന്നു. പരിപാടിയിൽ അതിഥിയും, ഞാനും ആദരവ് ഏറ്റുവാങ്ങി.