the tree healer:ഡോ: കെ ജെ യേശുദാസ് ക്ഷേത്രത്തിൻ്റെ പടിഞ്ഞേറേ നടയിൽ അരയാലിൻ്റെ തൈ നട്ടു



ഡോ: കെ. ജെ യേശുദാസ് പാലക്കാട് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 2000 ആണ്ടിൽ എത്തിയിരുന്നു. അന്ന് അദ്ദേഹം സംഗീത കച്ചേരി അവതരിപ്പിച്ചു. ക്ഷേത്രത്തിൻ്റെ പടിഞ്ഞേറേ നടയിൽ അരയാലിൻ്റെ തൈ നട്ടു. 25 വർഷമായി. ആൽ പടർന്ന് പന്തലിച്ച് നിൽപ്പുണ്ട്.



 അദ്ദേഹം ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽപഴയരിക്കണ്ടത്ത് 2015 ഏപ്രിൽ 20-ന് കൊച്ചു വീട്ടിൽകേശവൻ സ്മൃതി വനത്തിന്റെ ഉദ്ഘാടനവും പ്ലാവിൻ്റെ തൈ നട്ടായിരുന്നു