the tree healer:കോത്തല NSSHS-ൽ കിളിപ്പാത്രം വിതരണം ചെയ്യ്തു


 'ഗോപകുമാർ കങ്ങഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിൻ്റെ ഉദ്ഘാടനം ഞാൻ നടത്തി.ആ സ്ഥലത്തിന് പ്രത്യേകത ഉണ്ട്. സ്കൂളിലെ ജയകുമാർ സാർ 29 വർഷങ്ങൾക്ക് മുമ്പ് നട്ട ഞാവൽ മരമുണ്ട്. അതിൻ്റെ ചുവട്ടിലാണ് മീറ്റിംഗ് നടന്നത്.