തുടർന്ന് വീട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളായ ഹരിലാലും ഹരീഷും എത്തി പാത്രത്തിൻ്റെ ആവശ്യത്തിനായിട്ട് അവർക്കും സമ്മാനിച്ചു ഒരോ കിളിപാത്രം.
the tree healer:ആദ്യ പാത്രം വെള്ളം നിറച്ച് സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലും നവമാധ്യമങ്ങളിലും പാത്ര വിതരണവാർത്തകൾ കൊണ്ട് നിറയുകയാണ്. ജില്ലയിൽ ആവശ്യക്കാർ ഏറെയാണ്. വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി അതിൻ്റെ വിതരണം കൃത്യമായി നിർവഹിച്ചു പോരുന്നു. ഉള്ളായം യു.പി. സ്ക്ളിലാണ് ടെൽമാ ജോർജ്ജ് വാർഡ് മെമ്പറുടെ മകൾ പഠിക്കുന്നത്. ഞങ്ങളുടെ PTA അംഗം കൂടിയാണ്. മെമ്പർ സ്കൂളിലെത്തി നിഷടീച്ചറിൽ നിന്നും ആദ്യ പാത്രം വാങ്ങി വെള്ളം നിറച്ച് സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചു.