the tree healer: 2025-ലെ ആറാമത് ഉപഹാരം ഏറ്റുവാങ്ങി

 

വാഴൂർ: ശ്രിഭഗവതിവിലാസം NSS കരയോഗ നം:743 ൻ്റെ നവതി ആഘോഷങ്ങളുടെ ഭാഗമായിവ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വാഴൂരിലെ പ്രവർത്തകർക്ക് ആദരവ് നൽകി. പരിസ്ഥിതി പ്രവർത്തനത്തിനുള്ള ഉപഹാരം15/6/ 2025 കരയോഗ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് പ്രസിഡൻ്റ് സമ്മാനിച്ചു.