the tree healer: ഗിഫ്റ്റ്എ ട്രീ എനിക്ക്
വാഴൂർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിനു മുന്നിലാണ് വടകര മനോജ് ആശാ ദമ്പതികൾക്ക് പച്ചക്കറി കടയുള്ളത്. ജൂൺ നാലിന് അതു വഴി കടന്നുപോയപ്പോൾ മനോജ് മാങ്ങപ്പഴത്തിൻ്റെ പൂള് തന്നു തുടർന്ന് മനോജ് ആശാ ദമ്പതികൾ എന്നോടു പറഞ്ഞു നാളെ ജൂൺ 5 അല്ലെ മാഷിന് ഞങ്ങളുടെ വക ഒരു ഫലവൃക്ഷത്തൈ ഇരിക്കട്ടെ...... സന്തോഷപൂർവ്വം അതു വാങ്ങി. വിട്ടിലെത്തി ആത്തൈ നട്ടു.