the tree healer: വി.എസ്- ൻ്റെ ഓർമ്മയ്ക്ക് ഒരു മരത്തൈ നട്ടു



 നിരവധി പരിസ്ഥിതി സമരങ്ങൾക്ക് നേതൃത്വം നൽകിയ പ്രിയ പരിസ്ഥിതി സ്നേഹിയെ ഓർമ്മിക്കുന്നതിനായി പൊതുഇടത്തിൽ ഇന്ന് ഞാൻ ഇലഞ്ഞിത്തൈനട്ടു. അത് വളരട്ടെ നിറയെ പൂക്കൾവിരിയട്ടെ.