the tree healer: ചന്ദനമരത്തൈ സുഖം പ്രാപിച്ചു



 കോട്ടയം: വാഴൂർ മേജർ കൊടുങ്ങൂർ ക്ഷേത്രത്തിലെ മതിൽ കെട്ടിനുള്ളിൽ ചന്ദന മരത്തൈകൾ ഉണ്ട്. അവയിൽ ഒരു ചെടിക്ക് നാശം സംഭവിക്കുന്ന രീതിയിലായിരുന്നു. ഇതറിഞ്ഞ് മുൻക്ഷേത്ര ഭരണസമിതി ഭാരവാഹികൾ തൈക്ക് ചികിത്സയ്ക്ക് എന്നെ വിളിച്ചു. എൻ്റെ നിർദ്ദേശപ്രകാരം മരുന്നു കൂട്ടുകൾ അവർ ശേഖരിച്ചു. കഴിഞ്ഞ വർഷം 2024 ഒക്ടോബർ മാസം 11-ാം തീയതി രാവിലെ 10 മണിക്ക് ചികിത്സ നൽകി. 2025 ഒക്ടോബർ 15-ന് ഞാൻ ആത്തൈ ക്കരികിൽ ചെന്നു അരയാൾ പൊക്കത്തിൽ വളർന്ന് കേടുപാടുകൾ മാറി തലയുർത്തി നിൽക്കുന്നു ഏറെ സന്തോഷം .