the tree healer: മാജിക്ക് പ്ലാനറ്റിൽ എത്തി

 തിരുവനന്തപുരം:അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് വൃക്ഷവൈദ്യം ചെയ്യുന്നതിന് ഞാനും സംഘാ അംഗങ്ങളും പോത്തൻകോട്ടുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ മാജിക്ക് പ്ലാനറ്റിൽ എത്തിയത്.



സർക്കാരിൽ നിന്നും മുതുകാട് പാട്ടത്തിനെടുത്ത ഭൂമിയിലാണ് മാജിക്ക് പ്ലാനൻ്റ് വേർത്തിക്കുന്നത്. ഏഷ്യയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇടമായി മാറി.